Celebs»Sethu Mannarkkadu
    സേതു മണ്ണാര്‍ക്കാട്

    സേതു മണ്ണാര്‍ക്കാട്

    Producer
    മലയാളത്തിലെ പ്രശസ്ത അഭിനേതാവും, ചലച്ചിത്ര നിര്‍മ്മാതാവുമാണ് സേതു മണ്ണാര്‍ക്കാട്.2017ല്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍,2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് എന്ന... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത അഭിനേതാവും, ചലച്ചിത്ര നിര്‍മ്മാതാവുമാണ് സേതു മണ്ണാര്‍ക്കാട്.2017ല്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍,2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ അതിഥി താരത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഇന്നത്തെ ചിന്താവിഷയം,കര്‍മ്മ,അദ്ധേഹം എന്ന ഇദ്ധേഹം, ജേര്‍ണലിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജരായിരുന്നു.
    Read More
    സേതു മണ്ണാര്‍ക്കാട് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X