Celebs»Innocent
    ഇന്നസെന്റ്

    ഇന്നസെന്റ്

    Actor/Producer/Singer
    Born : 28 Feb 1948
    Birth Place : Irinjalakuda, Thrissur
    മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ്‌ ഇന്നസെന്റ്. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഇന്നസെന്റ് ഏതാണ്ട് 750തിലധികം സിനിമകളില്‍... ReadMore
    Famous For

    മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ്‌ ഇന്നസെന്റ്. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഇന്നസെന്റ് ഏതാണ്ട് 750തിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്‌.

    സ്വകാര്യ ജീവിതം

    തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ് എൻ എച്ച് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ് വരെയാണ് ഇന്നസെന്റ് പഠിച്ചത്. 1976 സെപ്തംബര്‍ 26ന് ആലീസിനെ വിവാഹം ചെയ്തു. സോണറ്റ് ആണ് ഏകമകന്‍.

    സിനിമയിലേക്ക്

    Read More
    ഇന്നസെന്റ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X