X
ജസ്റ്റിന്‍ പ്രഭാകരന്‍
Music Director

ജസ്റ്റിന്‍ പ്രഭാകരന്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് ജസ്റ്റിന്‍ പ്രഭാകര്‍.2014ല്‍ പന്നൈയാറും പത്മിനിയും എന്ന തമിഴ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചു.അതിനുശേഷം തമിഴ് ചലച്ചിത്രരംഗത്ത്  സജീവമായി.ഓറഞ്ച് മിഠായി, ഉള്‍കുത്തു, ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്നിവ സംഗീതം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.2015 ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളചിത്രം കുഞ്ഞിരാമായണം എന്ന ചിത്രത്തിനു സംഗീതം നിര്‍വ്വഹിച്ചത് ജസ്റ്റിന്‍ ആണ്.ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് മനു മഞ്ജിത്താണ്.ശങ്കര്‍ മഹാദേവന്‍, ദയ ബിജിബാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+