06 Jun, 1999 | Ernakulam, Kerala
Actress
മലയാള ചലച്ചിത്ര നടിയാണ് സന അല്‍ത്താഫ്. 1999 ജൂണ്‍ 6ന് എറണാകുളം ജില്ലയിലാണ് ജനിച്ചത്. കൊച്ചിയിലെ ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടെലിവിഷന്‍ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അത്താഫിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരിയുടെ വേഷമായിരുന്നു. ഫഹദ് ഫാസിലിന്റെ നായികയായി മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫിന്റെ നായികയായുള്ള കടന്നുവരവ്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിഎ ശ്രീകുമാര്‍ മേനോന്‍ | 14 Dec 2018 |
| പേര് | സന അല്‍ത്താഫ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 Jun 1999 |
| പ്രായം | 27 |
| ജനിച്ച സ്ഥലം | Ernakulam, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സന അല്‍ത്താഫ് ആസ്തി |
|
| ആസ്തി | |
The age of സന അല്‍ത്താഫ് in the 2026 was 27.
The സന അല്‍ത്താഫ്'s was born in Ernakulam, Kerala.
The DOB for സന അല്‍ത്താഫ് was 06 Jun 1999.
The most recent movies for സന അല്‍ത്താഫ് is ഒടിയന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.