X
ഹോം » താരങ്ങള്‍ » മൃദുല മുരളി
മൃദുല മുരളി

മൃദുല മുരളി

Actress
ജീവചരിത്രം:  മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന  ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു.  2013 ല്‍ നാഗരാജചോളന്‍ എംഎഎംഎല്‍എ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു. ചിത്രത്തിലെ ഷെണ്‍പകവല്ലി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടി. എഫ്എസിടി കളമശ്ശേരിയില്‍ എഞ്ചിനീയറായ മുരളീധര മോനോന്റെയും ലത മേനോന്റെയും മകളാണ് മൃദുല. സഹോദരന്‍ മിഥുന്‍ മുരളി.തമിഴ് സിനിമകളില്‍ സഹോദരന്‍ അഭിനയിക്കുന്നുണ്ട്. എറണാകുളം അസീസി വിദ്യാനികേതൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സെന്റ്. തെരേസാസ് കോളേജിൽ നിന്നും ബിരുദം നേടി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തുടർച്ചയായ മൂന്നുവർഷം കലാതിലകം ആയിരുന്നു. "ഡയൽ ആൻഡ് സീ" എന്ന പ്രോഗ്രാമിനു മികച്ച ബാല അവതാരകയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്.
കൂടുതൽ വായിക്കുക

മൃദുല മുരളി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിനോദ് ഗുരുവായൂര്‍ 2016
ഷാജി കൈലാസ് 14 Feb 2009

മൃദുല മുരളി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മൃദുല മുരളി

പേര് മൃദുല മുരളി
തൊഴില്‍
ജനിച്ച ദിവസം 08 Jun 1990
പ്രായം 36
ജനിച്ച സ്ഥലം Ernakulam, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മൃദുല മുരളി ആസ്തി

ആസ്തി

മൃദുല മുരളി ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+