X
ഹോം » താരങ്ങള്‍ » വിനോദ് ഗുരുവായൂര്‍
വിനോദ് ഗുരുവായൂര്‍

വിനോദ് ഗുരുവായൂര്‍

Director/Screenplay Writer
ജീവചരിത്രം:  തിരക്കഥാകൃത്ത്,സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിനോദ് ഗുരുവായൂര്‍. 2012ല്‍ ഹീറോ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു.ദീപന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, തലൈവാസല്‍ വിജയ്, ബാല എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. 2016ല്‍ ശിഖാമണി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. കാടിന്റെ പശ്ചാത്തലത്തില്‍ ഒരു റെയില്‍വേ ഗ്യാങ്ങ്മാന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. ചെമ്പന്‍ വിനോദ് ജോസ്,മൃദുല മുരളി, ജെ ഡി ചക്രവര്‍ത്തി,മുകേഷ്,സായികുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ശ്രീരാജ് സിനിമയുടെ ബാനറില്‍ കെ കെ രാജഗോപാലാണ് ചിത്രം നിര്‍മിച്ചത്. 2018ല്‍ജയരാജ് സെഞ്ച്വറി, മുരളി ഗിന്നസ് എന്നിവരുടെ തിരക്കഥയില്‍ സകലകലാശാല എന്ന ചിത്രം സംവിധാനം ചെയ്തു. ക്യാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം,ഹരീഷ് പെരുമണ്ണ,നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ഇതിനുപുറമെ 2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിന് ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍ ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക

വിനോദ് ഗുരുവായൂര്‍ സിനിമകള്‍

വിനോദ് ഗുരുവായൂര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിനോദ് ഗുരുവായൂര്‍

പേര് വിനോദ് ഗുരുവായൂര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിനോദ് ഗുരുവായൂര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+