മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നിരവധി ബാല താരങ്ങള്‍ മലയാള സിനിമയിലുണ്ട്. എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ടിന്റുവിനെ പ്രേക്ഷകര്‍ അങ്ങനെ പെട്ടന്ന് മറക്കാന്‍ സാധ്യത കുറവാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനിയുടെ ആദ്യ ചിത്രമായിരുന്നു അത്.ശാലിനിയെ പോലെ ബാല താരമായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരങ്ങളിതാ.