കേശു ഈ വീടിന്റെ നാഥന്‍,പ്രൊഫസര്‍ ഡിങ്കന്‍,പിക് പോക്കറ്റ്,ഓണ്‍ എയര്‍ ഈപ്പന്‍ തുടങ്ങി 12 ഓളം ചിത്രങ്ങളാണ് ജനപ്രിയനായകന്റെതായി ഈ വര്‍ഷം പുറത്തിറങ്ങാനുള്ളത്.നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ചിത്രത്തില്‍ കേശു എന്ന വൃദ്ധനായാണ് ജനപ്രിയനായകന്‍ എത്തുന്നത്.ഈ ചിത്രം മാത്രമല്ല വ്യത്യസ്ത ലുക്കുമായി ഏകദേശം 12 സിനിമകളാണ് ജനപ്രിയനായകന്റെതായി ഈ വര്‍ഷം എത്തുന്നത്.