X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഭാവനാലോകത്ത് പറന്ന സിനിമകള്‍; മലയാളത്തിലെ പത്ത് ഫാന്‍റസി സിനിമകള്‍

Author Administrator | Updated: Saturday, April 24, 2021, 11:37 AM [IST]

മലയാള സിനിമയില്‍ ഫാന്റസി സിനിമകള്‍ നിരവധിയുണ്ടെങ്കിലും പ്രേക്ഷകര്‍ സ്വീകരിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത സിനിമകള്‍ വിരലിലെണ്ണാവുന്നതുമാത്രമാണ്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട മലയാളത്തിലെ ഫാന്റസി സിനിമകളെക്കുറിച്ച് കൂടുതലറിയാം.


cover image
  • ഞാൻ ഗന്ധർവ്വൻ
    1

    Critics Review : 3.5 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 11 Jan 1991 അഭിനേതാക്കള്‍ : സുപര്‍ണ ആനന്ദ്‌ ,നിതീഷ് ഭാരദ്വാജ് കഥ : പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു ...
  • ദേവദൂതൻ
    2

    Critics Review : 4 വിഭാഗങ്ങള്‍ : Social റിലീസ് ഡേറ്റ് : 25 Dec 2000 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,ജയപ്രദ കഥ : സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവദൂതൻ. ...
  • നന്ദനം
    3

    Critics Review : 4 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 06 Dec 2002 അഭിനേതാക്കള്‍ : പൃഥ്വിരാജ് സുകുമാരന്‍ ,നവ്യ നായർ കഥ : രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ ...
  • അനന്തഭദ്രം
    4

    Critics Review : 4 വിഭാഗങ്ങള്‍ : Musical റിലീസ് ഡേറ്റ് : 04 Nov 2005 അഭിനേതാക്കള്‍ : പൃഥ്വിരാജ് സുകുമാരന്‍ ,കാവ്യ മാധവൻ കഥ : സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് അനന്തഭദ്രം. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മനോജ് കെ ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി ...
  • ഇതിഹാസ
    5

    Critics Review : 2.5 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 10 Oct 2014 അഭിനേതാക്കള്‍ : ബാലു വര്‍ഗീസ് ,ഷൈന്‍ ടോം ചാക്കോ കഥ : അനീഷ് ലീ അശോകിന്റെ തിരക്കഥയില്‍ ബിനു സദാനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതിഹാസ. ബാലു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ,അനുശ്രീ,നോബി,പ്രദീപ് കോട്ടയം ...
  • ഇബിലിസ്
    6

    Critics Review : 0 വിഭാഗങ്ങള്‍ : Adventure റിലീസ് ഡേറ്റ് : 03 Aug 2018 അഭിനേതാക്കള്‍ : ആസിഫ് അലി ,മഡോണ സെബാസ്റ്റ്യൻ കഥ : അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനുശേഷം രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ്  ഇബിലിസ്. ആസിഫ് അലി, മഡോണ  സെബാസ്റ്റ്യന്‍ എന്നിവരാണ് ...
  • അത്ഭുതദ്വീപ്
    7

    Critics Review : 3 വിഭാഗങ്ങള്‍ : Social റിലീസ് ഡേറ്റ് : 01 Apr 2005 അഭിനേതാക്കള്‍ : പൃഥ്വിരാജ് സുകുമാരന്‍ ,ഗിന്നസ് പക്രു കഥ : വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് അത്ഭുതദ്വീപ്. ഈ ...
  • പപ്പൻ പ്രിയപ്പെട്ട പപ്പൻ
    8

    Critics Review : 2.5 വിഭാഗങ്ങള്‍ : Comedy ,Romance റിലീസ് ഡേറ്റ് : 1986 അഭിനേതാക്കള്‍ : തിലകൻ ,റഹ്‌മാൻ കഥ : സിദ്ദിഖ്-ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ. റഹ്മാൻ, ലിസി, മോഹൻലാൽ ,തിലകൻ ...
  • മൈ ഡിയർ കുട്ടിച്ചാത്തൻ
    9

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 24 Aug 1984 അഭിനേതാക്കള്‍ : കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ,മാസ്റ്റര്‍ സുരേഷ് കഥ : ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ജിജോ പൊന്നൂസ് സംവിധാനം ചെയ്ത ചിത്രം ഒരു കൂട്ടം കുട്ടികളുടെ കൂട്ടുകാരനായി ഒരു ...
  • ഗുരു
    10

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 12 Sep 1997 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,സുരേഷ്‌ ഗോപി കഥ : രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുരു. മോഹന്‍ലാല്‍, സുരേഷ് ഗോപി, കാവേരി, മധുപാല്‍ തുടങ്ങിയവര്‍ പ്രധാന ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+