>

  മലയാളത്തിലെ മികച്ച ആക്ഷന്‍ സിനിമകള്‍

  ആക്ഷന് പ്രാധാന്യം നല്‍കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും ആയിരിക്കും.അത്തരത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ 10 ആക്ഷന്‍ ചിത്രങ്ങളിതാ..

  1. സ്ഫടികം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  30 Mar 1995

  ഭദ്രന്റെ സംവിധാനത്തിൽ 1995-ൽ പുറത്തിറങ്ങിയ മലയാള ആക്ഷൻ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്ഫടികം നിരവതി പുരസ്ക്കാരങ്ങളും സ്വന്തമാക്കുകയുണ്ടായി. ഈ ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്

  2. ഇൻസ്പെക്ടർ ബൽറാം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  26 Apr 1991

  കാസ്റ്റ്

  മമ്മൂട്ടി,ഗീത

  ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, എം എസ് തൃപ്പുണിത്തറ, ഉർവശി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻ‌സ്പെക്ടർ ബൽ‌റാം. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബഷീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്ത് ലിബർട്ടി റിലീസ് ആണ്. ടി ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

  3. കമ്മീഷണർ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Thriller

  റിലീസ് ചെയ്ത തിയ്യതി

  1994

  ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കമ്മീഷണർ.  സുരേഷ് ഗോപിയുടെ ചലച്ചിത്രജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X