13 Apr, 1962 |
Actress/Actor
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേത്രിയാണ് ഗീത. 1962 ഏപ്രില്‍ 13ന് ജനനം. ബെംഗലൂരു, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു പഠനം.1978ലാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.ഭൈരവി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ സഹോദരിയായിട്ടാണ് അഭിനയിച്ചത്.തെന്നിന്ത്യന്‍ സിനിമയില്‍ മലയാളസിനിമയിലാണ് ഗീതക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചത്.സംവിധായകന്‍ കെ ബാലചന്ദര്‍ ആയിരുന്നു മലയാളത്തിലെ ഗീതയുടെ ഗുരു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രത്തിലെ അഭിനയമാണ് ഗീതയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാക്ഷകളിലായി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പാഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കന്‍ സെല്‍ഫി, ആധാരം , ആവനാഴി എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.1997ല്‍ വിവാഹത്തോടെ കുറച്ചുകാലം സിനിമയില്‍ വിട്ടുനിന്നെങ്കിലും സന്തോഷ് സുബ്രമണ്യം, ഉണക്കും എന്നക്കും എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അനീഷ് അന്‍വര്‍ | 27 Sep 2013 | |
| കൈലാസ് റാവു | 18 Aug 2006 | |
| കെ ബി മധു | 2005 | |
| താഹ | 24 Feb 1997 |
| പേര് | ഗീത |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 Apr 1962 |
| പ്രായം | 64 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗീത ആസ്തി |
|
| ആസ്തി | |
The age of ഗീത in the 2026 was 64.
The DOB for ഗീത was 13 Apr 1962.
The most recent movies for ഗീത is സക്കറിയയുടെ ഗര്‍ഭിണികള്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.