Celebs»Aneesh Anwar
    അനീഷ് അന്‍വര്‍

    അനീഷ് അന്‍വര്‍

    Director/Screenplay Writer
    Born : 30 Jun 1981
    Birth Place : Thalassery
    ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് അനീഷ് അന്‍വര്‍. 1981 ജൂണ്‍ 30ന് തലശ്ശേരിയില്‍ ജനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ജിഎച്ച്എസ് എസ്, മഹാത്മ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചലച്ചിത്ര സംവിധായകരായ ജോഷി, ഭന്ദ്രന്‍... ReadMore
    Famous For
    ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് അനീഷ് അന്‍വര്‍. 1981 ജൂണ്‍ 30ന് തലശ്ശേരിയില്‍ ജനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ജിഎച്ച്എസ് എസ്, മഹാത്മ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചലച്ചിത്ര സംവിധായകരായ ജോഷി, ഭന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായനായി പ്രവര്‍ത്തിച്ചാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ മുല്ലമൊട്ടും മുന്തിരിച്ചാറും ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ദ്രജിത്ത്, മേഘ്‌നാ രാജ്  എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പക്ഷേ ചിത്രം ശ്രദ്ധിക്കപെട്ടില്ല.  

    പിന്നീട് 2013ല്‍ 'സക്കറിയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച...
    Read More
    അനീഷ് അന്‍വര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X