X
മലയാളം » സിനിമകള്‍ » കുമ്പസാരം
കുമ്പസാരം

കുമ്പസാരം

Thriller | 22 May 2015 |
Malayalam

2.5 /5 Users

3 /5 Filmibeat

കുമ്പസാരം കഥ

സക്കറിയയുടെ ഗർഭിണികൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനീഷ്‌ അൻവർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് കുമ്പസാരം. ജയസൂര്യയും, ഹണി റോസുമാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്‌. ഇതു മൂന്നാം പ്രാവശ്യമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഇവരെ കൂടാതെ വിനീത്, ടിനി ടോം, പ്രിയങ്ക നായർ തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു. മോഹൻ സിത്താരയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.     
Read More

കുമ്പസാരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കുമ്പസാരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനീഷ് അന്‍വര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ ഫ്രെയിംസ്‌ ആന്‍ഡ്‌ ഇന്നെവിറ്റബിൾ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കുമ്പസാരം വിമർശകരുടെ അവലോകനം

malayalam.filmibeat.com
നമ്മുടെ ഉള്ളിലെല്ലാം ചില തെറ്റുകളുണ്ടാവും. സാഹചര്യം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്ന തെറ്റുകള്‍. ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ മനസ്സിന് വലിയൊരു സമാധാനം കിട്ടും. അങ്ങനെ ഒരു കുമ്പസാരമാണ് അനീഷ് അന്‍വര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന കുമ്പസാരം. തീര്‍ത്തുമൊരു മികച്ച ഇമോഷനല്‍ ഫാമിലി എന്റര്‍ടൈന്‍മെന്റ്. ജയസൂര്യക്ക് വേണ്ടി ഈ ചിത്രം കണ്ടേ മതിയാവൂ. പേര് പറയുന്നതുപോലെ ജയസൂര്യ അവതരിപ്പിയ്ക്കുന്ന നായക കഥാപാത്രത്തിന്റെ കുമ്പസാരാണ് ചിത്രം. കാന്‍സര്‍ ബാധിച്ച മകന്റെ രോഗ ചികിത്സയ്ക്ക് വേണ്ടി അലഞ്ഞു തിരിയുന്ന നിസ്സഹാനയാ ഒരച്ഛനില്‍ നിന്ന്, പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അപകടകാരിയായി മാറുന്ന ഒരു സാധാരണക്കാരന്റെ കുമ്പസാരം. ഒരുപാട് സസ്പന്‍സും ട്വിസ്റ്റുകളും നിറച്ചുവച്ച് പറഞ്ഞ കഥയായതുകൊണ്ട് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നത് ശരിയല്ല.

കുമ്പസാരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കുമ്പസാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+