സക്കറിയയുടെ ഗർഭിണികൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് കുമ്പസാരം. ജയസൂര്യയും, ഹണി റോസുമാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇതു മൂന്നാം പ്രാവശ്യമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഇവരെ കൂടാതെ വിനീത്, ടിനി ടോം, പ്രിയങ്ക നായർ തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു. മോഹൻ സിത്താരയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.