ഷെയ്ന്‍ നിഗം നായകനായി എത്തിയ കിസ്മത്തിലെ പാട്ടുകളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. പിന്നീട് വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, മറഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെ സുഷിന്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി. പ്രേക്ഷകഹൃദയം കവര്‍ന്ന സുഷിന്റെ 5 പ്രധാനപ്പെട്ട ഗാനങ്ങളിതാ.