>

  ദിലീപിന്റെ കരിയറിലെ മികച്ച പത്ത് കഥാപാത്രങ്ങള്‍

  മലയാളി പ്രേക്ഷകരുടെ മനസ്സ് തൊട്ടറിഞ്ഞ നടനാണ് ദിലീപ്.തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്രയും സന്തോഷിപ്പിക്കുയും,ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്നു ഈ താരം.അതുകൊണ്ടുതന്നെ ആവണം മലയാളികള്‍ ദിലീപിനെ ജനപ്രിയ നായകനെന്ന് സ്‌നേഹത്തോടെ വിളിച്ചത്.

  1. രാമലീല

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Crime

  റിലീസ് ചെയ്ത തിയ്യതി

  07 Jul 2017

  സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട വിവാദങ്ങളും ദിലീപിന്റെ ജയില്‍വാസവും ഒക്കെ തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലായിരുന്നു അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല തിയേറ്ററുകളിലെത്തിയത്.പ്രദര്‍ശനത്തിനെത്തി കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ചിത്രം 50കോടി ക്ലബിലെത്തിയിരുന്നു.

  2. സല്ലാപം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  29 Mar 1996

  ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം.ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച ജൂനിയര്‍ യേശുദാസ് ശശികുമാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

  3. മായാമോഹിനി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  07 Apr 2012

  ബോക്‌സോഫീസി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ദിലീപ് പെണ്‍വേഷത്തിലെത്തിയ മായാമോഹിനി.ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ പെണ്‍വേഷവും ബിജുമേനോന്റെയും ബാബുരാജിന്റെയും കോമഡി പ്രകടനങ്ങളായിരുന്നു ഹൈലൈറ്റ്.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X