X
ഹോം താരങ്ങള്‍ കാവ്യ മാധവൻ
കാവ്യ മാധവൻ

കാവ്യ മാധവൻ

19 Sep, 1984 | Kasaragod

Actress/Actor/Singer

ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര താരമാണ് കാവ്യമാധവന്‍. പി. മാധവന്‍, ശ്യാമള എന്നിവരുടെ മകളായി  1984 സെപ്തംബര്‍ 19ന് ജനിച്ചു.കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം. നീലേശ്വരം ജി.എല്‍.പി. സ്‌കൂള്‍, രാജാസ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ചെറുപ്പത്തില്‍ തന്നെ കലയോട് താല്‍പര്യം കാണിച്ചിരുന്നു. വര്‍ഷങ്ങളോളം കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.  2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.


കാവ്യ മാധവൻ സിനിമകള്‍

കാവ്യ മാധവൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കാവ്യ മാധവൻ
തൊഴില്‍
ജനിച്ച ദിവസം 19 Sep 1984
പ്രായം 42
ജനിച്ച സ്ഥലം Kasaragod
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കാവ്യ മാധവൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കാവ്യ മാധവൻ

What is കാവ്യ മാധവൻ's age?

The age of കാവ്യ മാധവൻ in the 2026 was 42.

Where was the കാവ്യ മാധവൻ born?

The കാവ്യ മാധവൻ's was born in Kasaragod.

What is the കാവ്യ മാധവൻ date of birth?

The DOB for കാവ്യ മാധവൻ was 19 Sep 1984.

What is കാവ്യ മാധവൻ's latest movie?

The most recent movies for കാവ്യ മാധവൻ is വാളയാര്‍ പരമശിവം.

What are some interesting facts about കാവ്യ മാധവൻ?

Sudeep claimed in an interview that throughout his tough times, he thrived on Rs. 500/-. Sudeep, the son of a hotelier, had no prior experience with movies, but his passion for singing and music brought him to the cinema. and Sudeep hasn't really borrowed from the family's finances. He played cricket for cash, worked in a clothing store, and also did photography to support himself..

What is the കാവ്യ മാധവൻ's first movie?

was കാവ്യ മാധവൻ first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+