Celebs»Jyothirmayi
    ജ്യോതിർമയി

    ജ്യോതിർമയി

    Actress/Actor
    Born : 05 Apr 1983
    ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി.പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഒരു ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. പൈലറ്റ് എന്ന... ReadMore
    Famous For

    ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി.പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഒരു ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. പൈലറ്റ് എന്ന ചിത്രത്തിലാണ് ജ്യോതിർമയി ആദ്യമായി അഭിനയിക്കുന്നത്. മീശ മാധവൻ എന്ന ചിത്രത്തിലെ അഭിനയം അവരെ കൂടുതൽ ശ്രദ്ധേയയാക്കി.ആദ്യകാലത്ത് ഏഷ്യാനെറ്റ് ചാനലിലെ സീരിയലുകളിൽ അഭിനയിച്ചിരുന്നു.മോഡൽ ആയും ജ്യോതിർമയി പ്രവർത്തിച്ചിട്ടുണ്ട്.

     

     

    Read More
    ജ്യോതിർമയി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X