ഹൗസ് ഫുൾ

  ഹൗസ് ഫുൾ

  Release Date : 15 Feb 2013
  Critics Rating
  Audience Review
  ലിൻസൺ ആന്റണി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹൗസ് ഫുൾ. ടിനി ടോം, ജ്യോതിർമയി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഷിജു നമ്പ്യത്ത് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം മൂവി മേക്കേഴ്സിന്റെ ബാനറിൽ ജോമോൻ ആന്റണിയാണ് ചിത്രം നിർമ്മിച്ചത്.

  • ലിന്‍സണ്‍ ആന്റണി
   Director
  • ജോമോന്‍ ആന്റണി
   Producer
  • ഷിജു നമ്പ്യാത്ത്‌
   Screenplay/Dialogues
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X