Malayalam»Movies»Meesamadhavan
    മീശമാധവൻ

    മീശമാധവൻ

    Release Date : Jul 2002
    5/5
    Critics Rating
    4.5/5
    Audience Review

    ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ മലയാള ഹാസ്യ ചലച്ചിത്രമാണ് മീശമാധവൻ. മികച്ച സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ തമിഴിലും, ദൊൻഗഡു എന്ന് പേരിൽ തെലുങ്കിലും പുനർനിർമ്മിക്കുകയുണ്ടായി. 

    ചേക്ക് എന്ന ഗ്രാമത്തിൽ ചെറിയ മോഷണങ്ങളുമായി ജീവിക്കുന്ന കള്ളനാണ് മീശമാധവൻ. മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് അവരുടെ വീട്ടിൽ കക്കാൻ കയറും, അങ്ങനെയാണ് മീശമാധവൻ എന്ന ഇരട്ടപ്പേര് മാധവനു കിട്ടിയത്. പോലീസ് കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി, സുഗുണൻ, മോഷണം നിർത്തിയ കള്ളനായ പപ്പൻ എന്നിവരാണ് മാധവന്റെ പ്രധാന ചങ്ങാതിമാർ. മാധവന്റെ അച്ഛനെ ചതിച്ച് സ്വത്തുക്കൾ കൈക്കലാക്കിയ ഭഗീരഥൻ പിള്ളയാണ് മാധവന്റെ മുഖ്യശത്രു. മാധവൻ ഭഗീരഥൻ...

    • ലാൽ ജോസ്
      Director
    • സുബൈർ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X