20 Apr, 2026 | kannur
Producer/Actor
ചലച്ചിത്ര അഭിനേതാവും നിര്‍മ്മാതാവുമാണ് സുബൈര്‍. 1962 മെയ് 25ന് കണ്ണൂരില്‍ ജനനം.28ാം വയസ്സില്‍ ചലച്ചിത്ര നിര്‍മ്മാതാവായാണ് സിനിമയിലേക്കു കടന്നുവരുന്നത്. എന്നാല്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ഭരതം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1997ല്‍ പ്രദര്‍ശനത്തിനെത്തിയ ലേലം എന്ന ചിത്രത്തിലെ കടയാടി തമ്പി എന്ന കഥാപാത്രത്തിലൂടെയാണ് സുബൈര്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.ദ ടൈഗര്‍, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഗാന്ധര്‍വ്വം, വല്യേട്ടന്‍, സായ്വര്‍ തിരുമേനി, നാദിയ കൊല്ലപെട്ട രാത്രി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2010 ആഗസ്ത് 18ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബി ഉണ്ണികൃഷ്ണൻ | 17 Nov 2010 | |
| എസ് എല്‍ പുരം ജയസൂര്യ | 02 Mar 2007 | |
| സത്യൻ അന്തിക്കാട് | 25 Dec 2003 | |
| ലാൽ ജോസ് | Jul 2002 |
| പേര് | സുബൈർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | kannur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുബൈർ ആസ്തി |
|
| ആസ്തി | |
The age of സുബൈർ in the 2026 was NA.
The സുബൈർ's was born in kannur.
The most recent movies for സുബൈർ is ദി ത്രില്ലർ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.