X
മലയാളം » സിനിമകള്‍ » മനസ്സിനക്കരെ
മനസ്സിനക്കരെ

മനസ്സിനക്കരെ

Family | 25 Dec 2003 |
Malayalam

2.5 /5 Users

5 /5 Filmibeat

മനസ്സിനക്കരെ കഥ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ 'മനസ്സിനക്കരെ'. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ്‌ ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെൻറ്, നയൻതാര, കെ പി എ സി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം മികച്ച പ്രദർശന വിജയം കൈവരിക്കുകയുണ്ടായി.        
Read More

മനസ്സിനക്കരെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മനസ്സിനക്കരെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സത്യൻ അന്തിക്കാട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഇളയരാജ
നിര്‍മ്മാതാവ്‌ സുബൈർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മനസ്സിനക്കരെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മനസ്സിനക്കരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+