22 Mar, 1945 | Ootacamund, Tamil Nadu
Actress
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല.മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ് അന്തരിച്ച നടൻ പ്രേം നസീറിനൊപ്പം പങ്കിടുന്നു.1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന് വിടവാങ്ങി.2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി. ചലച്ചിത്രനിർമാതാവ് ബാബു സേവ്യറാണ് ഭർത്താവ്.മകൻ വിഷ്ണുവും ചലച്ചിത്ര താരമാണ്.തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകൾ ഷീല സെലിൻ.പിൽക്കാലത്ത് ഷീല എന്ന പേരിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായത്.1942 മാർച്ച് 24-നായിരുന്നു ജനനം.പിതാവ് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളർന്നതും. എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര് എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി.പാശത്തിത്തിന്റെ സെറ്റിൽവച്ച് സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി.ഷീല എന്ന പേരിട്ടത് ഭാസ്കരനായിരുന്നു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഷഹദ് നിലമ്പൂർ | 05 May 2023 | |
| ബി ഉണ്ണികൃഷ്ണൻ | 18 Feb 2022 | |
| റഷീദ് പള്ളുരുത്തി | 19 Nov 2021 | |
| അനീഷ് അന്‍വര്‍ | 2017 |
| പേര് | ഷീല |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 Mar 1945 |
| പ്രായം | 81 |
| ജനിച്ച സ്ഥലം | Ootacamund, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഷീല ആസ്തി |
|
| ആസ്തി | |
The age of ഷീല in the 2026 was 81.
The ഷീല's was born in Ootacamund, Tamil Nadu.
The DOB for ഷീല was 22 Mar 1945.
The most recent movies for ഷീല is അനുരാഗം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.