MalayalambredcrumbMoviesbredcrumbBasheerinte Premalekhanam
    ബഷീറിന്റെ പ്രേമലേഖനം

    ബഷീറിന്റെ പ്രേമലേഖനം

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. പ്രശസ്ത അഭിനേതാക്കള്‍  മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ഷിനോദ്, ഷംസീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ്...
    • അനീഷ് അന്‍വര്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X