മനസ്സിനക്കരെ കഥ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മനസ്സിനക്കരെ'. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെൻറ്, നയൻതാര, കെ പി എ സി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഈ ചിത്രം മികച്ച പ്രദർശന വിജയം കൈവരിക്കുകയുണ്ടായി.
** Note : Hello! Would you like to share the storyline of the movie മനസ്സിനക്കരെ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications