
1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം.സുന്ദർദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ്, മനോജ് കെ. ജയൻ, മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.നിർമ്മാണം-കൃഷ്ണകുമാർ.ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സംവിധാനം നിർവഹിച്ച ആദ്യചിത്രമാണ്.ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ് കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്.
-
സുന്ദർ ദാസ്Director
-
മഞ്ജു വാര്യര്‍ അഭിനയിക്കില്ലെന്ന് ദിലീപ് അന്ന് പറഞ്ഞു, സല്ലാപം രണ്ടാം ഭാഗം നടക്കാതെ പോയതിന് കാരണം
-
മഞ്ജു വാര്യരും ദിലീപും പിരിയുന്നത് കണ്ട് വേദനയോടെ നിന്നവര്‍ അന്ന് ചേര്‍ത്തത് ജീവിതത്തിലേക്കായിരുന്നു
-
ആനി ശരിയാവില്ല, പകരം മഞ്ജു വാര്യര്‍ എത്തി! ആ രംഗമാണ് ശരിക്കും കരയിപ്പിച്ചതെന്ന് സുന്ദര്‍ദാസ്
-
ആനിയുടെ അത്രയും സൗന്ദര്യം വേണ്ട! സല്ലാപത്തിലേക്ക് മഞ്ജു വാര്യര്‍ എത്തിയതിന് പിന്നിലെ കഥ ഇങ്ങനെയാണ്..
-
ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!
-
അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര?
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ