13 Feb, 1944 |
Actor/Music Director
മലയാളചലച്ചിത്രരംഗത്ത പ്രശസ്ത അഭിനേതാവാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 1944 ഫെബ്രുവരി 13ന് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്ത് ജനനം. ഒടുവില്‍ വീട്ടില്‍ കൃഷ്ണമേനോന്‍, പാറുക്കുട്ടി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ചെറുപ്പംമുതലേ സംഗീതത്തില്‍ തല്‍പരനായിരുന്നു.അക്കാലത്ത് തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങല്‍ അഭ്യസിച്ചു.കലാമണ്ഡലം വാസുദേവ പണിക്കര്‍ ആയിരുന്നു ഗുരു. സംഗീതത്തിലെ കഴിവ് അദ്ധേഹത്തിനെ കെ.പി.എ.സി, കേരള കലാവേദി എന്നീ നാടകസംഘങ്ങളില്‍ എത്തിച്ചു. അവിടങ്ങളില്‍ പ്രധാനമായും തബലിസ്റ്റായാണ് പ്രവര്‍ത്തിച്ചത്. 1970 ല്‍ പ്രദര്‍ശനത്തിനെത്തിയ ദര്‍ശനം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. അഭിനയത്തിനുപുറമെ നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത് വൃക്ക സംബന്ധമായ രോഗം പിടിപെട്ടു. തുടര്‍ന്ന് 2006 മെയ് 27ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സത്യൻ അന്തിക്കാട് | 06 Apr 2006 | |
| സത്യൻ അന്തിക്കാട് | 28 Jan 2005 | |
| ജോഷി | 24 Apr 2004 | |
| വി എം വിനു | 25 Jun 2004 |
| പേര് | ഒടുവിൽ ഉണ്ണികൃഷ്ണൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 Feb 1944 |
| പ്രായം | 82 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഒടുവിൽ ഉണ്ണികൃഷ്ണൻ ആസ്തി |
|
| ആസ്തി | |
The age of ഒടുവിൽ ഉണ്ണികൃഷ്ണൻ in the 2026 was 82.
The DOB for ഒടുവിൽ ഉണ്ണികൃഷ്ണൻ was 13 Feb 1944.
The most recent movies for ഒടുവിൽ ഉണ്ണികൃഷ്ണൻ is രസതന്ത്രം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.