X
ഹോം » താരങ്ങള്‍ » സുന്ദർ ദാസ്
സുന്ദർ ദാസ്

സുന്ദർ ദാസ്

Director/Producer
ജീവചരിത്രം:  മലയാള ചലച്ചിത്രസംവിധായകനാണ് സുന്ദര്‍ദാസ്. കോഴിക്കോട് സ്വദേശിയായ  സുന്ദര്‍ദാസ് 1996മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1996ല്‍ സ്ലലാപം എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച വിജയമാണ് ചിത്രം നേടിയത്. ദിലീപ്, മഞ്ജു വാര്യര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1997ല്‍ കുടമാറ്റം, സമ്മാനം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കഥ, വര്‍ണ്ണകാഴ്ചകള്‍, കുബേരന്‍, കണ്ണിനും കണ്ണാടിക്കും, പൗരന്‍, ആകാശം, റെബേക്ക ഉതുപ്പ് കിഴക്കേമല എന്നിവയാണ് സംവിധാനം ചെയ്ത മറ്റു മലയാള ചിത്രങ്ങള്‍. 2002ല്‍ പ്രദര്‍ശനത്തിനെത്തിയ കുബേരന്‍ എന്ന ചിത്രത്തില്‍ ദിലീപ്, കലാഭവന്‍ മണി, സംയുക്ത വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയമാണ് നേടിയത്. 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തില്‍ ദിലീപ്, പൂര്‍ണിമ മോഹന്‍, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സൂര്യകാന്തി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 2016ല്‍  പ്രദര്‍ശനത്തിനെത്തിയ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ദിലീപായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക

സുന്ദർ ദാസ് സിനിമകള്‍

സുന്ദർ ദാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുന്ദർ ദാസ്

പേര് സുന്ദർ ദാസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുന്ദർ ദാസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+