Malayalam»Movies»Kuberan
    കുബേരൻ

    കുബേരൻ

    Release Date : 05 Apr 2002
    3/5
    Critics Rating
    Audience Review
    ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാശങ്കരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'കുബേരൻ'. ഉമാശങ്കരി അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രമാണിത്. സുന്ദർ ദാസ് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ്‌ ഓഫീസ്സിൽ മികച്ച വിജയം കൈവരിച്ചു. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് വി സി അശോക് ആണ്.
     
     
     
     
     

    • സുന്ദർ ദാസ്
      Director
    • സുരേഷ് കുമാർ
      Producer
    • മോഹൻ സിത്താര
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • എം ജി ശ്രീകുമാർ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X