17 Apr, 2026 |
Producer/Actor
ചലച്ചിത്ര നിര്‍മ്മാതാവാണ് ജി സുരേഷ് കുമാര്‍. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, അയല്‍വാസി ഒരു ദരിദ്രവാസി, ആറാം തമ്പുരാന്‍, കുബേരന്‍, വെട്ടം, നീലത്താമര, ചട്ടക്കാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.1997ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്‍ മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. നിര്‍മ്മാണത്തിനുപുറമെ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സംവിധാനം ചെയ്യും, 2017ല്‍ പ്രദര്‍ശനത്തിനെത്തിയ രാമലീല എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രതാരം മേനകയാണ് ഭാര്യ. രേവതി സുരേഷ്, ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് എന്നിവരാണ് മക്കള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രിയനന്ദനൻ | 16 Oct 2023 | |
| ടി കെ രാജീവ് കുമാർ | 07 Apr 2023 | |
| കെ മധു | 01 May 2022 | |
| സന്തോഷ് സേതുമാധവൻ | 13 Sep 2012 |
| പേര് | സുരേഷ് കുമാർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുരേഷ് കുമാർ ആസ്തി |
|
| ആസ്തി | |
The age of സുരേഷ് കുമാർ in the 2026 was NA.
The most recent movies for സുരേഷ് കുമാർ is ദി വോട്ടര്‍.
April 18 was സുരേഷ് കുമാർ first movie in Malayalam
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.