Malayalam»Movies»Vellari Pravinte Changaathi
    വെള്ളരി പ്രാവിന്റെ ചങ്ങാതി

    വെള്ളരി പ്രാവിന്റെ ചങ്ങാതി

    U | Family
    Release Date : 16 Dec 2011
    Critics Rating
    5/5
    Audience Review
    അക്കു അക്ബർ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ദിലീപ്, കാവ്യ മാധവൻ, മനോജ് കെ ജയൻ, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന്  2011-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദിലീപിന് ലഭിച്ചു. പ്രമാദമായ സുലേഖ കൊലക്കേസിനെ ആസ്പദമാക്കിയാണ് ജി എസ് അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ഷിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

    • അക്കു അക്ബർ
      Director
    • ​അരുൺ ഘോഷ്
      Producer
    • ബിജോയ്‌ ചന്ദ്രന്‍
      Producer
    • വയലാർ ശരത്ചന്ദ്രവർമ്മ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X