Celebs»Jayasurya
    ജയസൂര്യ

    ജയസൂര്യ

    Actor/Producer
    Born : 30 Aug 1978
    ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനാണ്‌ ജയസൂര്യ. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ജയസൂര്യ ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ദോസ്ത് (2001) എന്ന സിനിമയിൽ ചെറിയൊരു വേഷം... ReadMore
    Famous For
    ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനാണ്‌ ജയസൂര്യ. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ജയസൂര്യ ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ദോസ്ത് (2001) എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 2002-ൽ വിനയൻ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ' എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിലും അഭിനയിച്ചു. ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ച് തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ...
    Read More
    • എന്താടാ സജി ട്രെയിലര്‍
    • മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍
    • നീഹാരം
    • ആത്മാവില്‍
    • ഈശോ - ഒഫീഷ്യല്‍ ട്രെയിലര്‍
    • മിന്നാമിന്നി പെണ്ണെ
    ജയസൂര്യ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X