ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'ധ്രുവം'. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ് എൻ സ്വാമി, സാജൻ ബാബു എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് എസ് എൻ സ്വാമി ആണ്.
-
മമ്മൂട്ടിas നരസിംഹ മന്നാടിയാർ
-
ജയറാംas വീരസിംഹ മന്നാടിയാർ
-
ഗൗതമിas മൈഥിലി
-
സുരേഷ് ഗോപിas ജോസ് നരിമാൻ
-
ജനാർദ്ദനൻas ഡി ഐ ജി മാരാർ
-
വിക്രംas ഭദ്രൻ
-
വിജയരാഘവന്as രാംദാസ്
-
ബാബു നമ്പൂതിരിas പൊൻമണി
-
ഷമ്മി തിലകന്as അലി
-
എം എസ് തൃപ്പൂണിത്തുറas പൂവത്തിൽ കുഞ്ഞിക്കണ്ണൻ
-
ജോഷിDirector
-
എം മണിProducer
-
എസ് പി വെങ്കിടേഷ്Music Director
-
ഷിബു ചക്രവർത്തിLyricst
-
കെ ജെ യേശുദാസ്Singer
-
മമ്മൂട്ടി അവതരിപ്പിച്ച മന്നാഡിയാര്‍ എവിടെയും ഇല്ല, ധ്രുവത്തിലെ ജാതിപ്പേരിനെക്കുറിച്ച് എസ്എന്‍ സ്വാമി
-
ഹൈദര്‍ മരക്കാരായത് മമ്മൂട്ടി! ധ്രുവത്തിലേക്ക് സുരേഷ് ഗോപിയും ജയറാമും വിക്രമും എത്തിയത് ഇങ്ങനെ!
-
മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി! ഒരു കാലത്ത് ജോഷിയുടെ ഹിറ്റ് സിനിമകളിലെ നായകന്മാര് ഇവരായിരുന്നു
-
എല്ലാം ഒത്തുവന്നിട്ടും ധ്രുവം എന്തുകൊണ്ട് പരാജയപ്പെട്ടു, മന്നാഡിയാര്‍ക്ക് എന്ത് സംഭവിച്ചു
-
മമ്മൂട്ടി-ജോഷി-സാജന് ടീം വീണ്ടും
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ