X
ഹോം താരങ്ങള്‍ എസ് പി വെങ്കിടേഷ്
എസ് പി വെങ്കിടേഷ്

എസ് പി വെങ്കിടേഷ്

20 Apr, 2026 |

Music Director/Singer

ജീവചരിത്രം

സംഗീതസംവിധായകനാണ് എസ്.പി. വെങ്കിടേഷ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളിലും ബോളിവുഡിലും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചലച്ചിത്രമാണ് എസ്.പി. വെങ്കിടേഷ് സംഗീതം നല്‍കിയ ആയ ചലച്ചിത്രം.പിന്നീടങ്ങോട്ട് തമ്പി കണ്ണന്താനത്തിന്റെ ഒട്ടു മിക്ക എല്ലാ ചിത്രങ്ങളിിലും സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷ് ആയിരുന്നു.ഡെന്നിസ് ജോസഫ് ആണ് എസ്.പി. വെങ്കിടേഷിനെ മലയാളം സിനിമകളിലേയ്ക്ക് കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു.  1990 കളില്‍ ഇറങ്ങിയ ഇന്ദ്രജാലം, കിലുക്കം, തുടര്‍ക്കഥ, ധ്രുവം, കൗരവര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് എസ് പി ആയിരുന്നു.ആ ഗാനങ്ങള്‍ ഒന്നിനൊന്ന് മികച്ചവയായിരുന്നു.പിന്നീടങ്ങോട്ട് എസ്.പി. വെങ്കിടേഷ് ഏറ്റവും തിരക്കുള്ള സംഗീതസംവിധായകരില്‍ ഒരാളായി മാറി.സുരേഷ് ഗോപി, ജയറാം എന്നിവര്‍ അഭിനയിച്ച് ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്  ഇദ്ദേഹത്തിന്  കേരള സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 


എസ് പി വെങ്കിടേഷ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വെള്ളേപ്പം
Malayalam
As Music Director
പ്രവീണ്‍ പൂക്കാടന്‍ Sep 2023
അടുത്ത ചോദ്യം
Malayalam
As Music Director
എ.കെ.എസ് നമ്പ്യാര്‍ 2019
സന്ധ്യ മോഹൻ 03 Mar 2006
വാസുദേവ് സനൽ 04 Feb 2005

എസ് പി വെങ്കിടേഷ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എസ് പി വെങ്കിടേഷ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എസ് പി വെങ്കിടേഷ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About എസ് പി വെങ്കിടേഷ്

What is എസ് പി വെങ്കിടേഷ്'s age?

The age of എസ് പി വെങ്കിടേഷ് in the 2026 was NA.

What is എസ് പി വെങ്കിടേഷ്'s latest movie?

The most recent movies for എസ് പി വെങ്കിടേഷ് is വെള്ളേപ്പം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+