X
ഹോം » താരങ്ങള്‍ » സന്ധ്യ മോഹൻ
സന്ധ്യ മോഹൻ

സന്ധ്യ മോഹൻ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് സന്ധ്യ മോഹന്‍. മിസ്റ്റര്‍ മരുമകന്‍, കിലുക്കം കിലുക്കം, അമ്മ അമ്മായിഅമ്മ, ഹിറ്റ്‌ലര്‍ ബ്രദേര്‍സ്, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍,ഒന്നാം മാനം പൂമാനം, ഇലഞ്ഞിപ്പൂക്കള്‍, മൈ ഡിയര്‍ കരടി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 1991ല്‍ പ്രദര്‍ശനത്തിനെത്തിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് കിലുക്കം കിലുകിലുക്കം. ബാങ്ക് വാട്ടേഴ്‌സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ പി കെ മുരളീധരന്‍, പോള്‍ ബത്തേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ജയസൂര്യ, കാവ്യ മാധവന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.  2012ല്‍ പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപ്, സനുഷ, ഭാഗ്യരാജ്, ഷീല എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് അമ്മ അമ്മായിഅമ്മ. സുകുമാരി, മുകേഷ്, കവിയൂര്‍ പൊന്നമ്മ, മീര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ താവളം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു. ഒന്നാം മാനം പൂമാനം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എ്‌നനീ ചിത്രങ്ങളുടെ കഥയും അദ്ധേഹത്തിന്റേതായിരുന്നു.
കൂടുതൽ വായിക്കുക

സന്ധ്യ മോഹൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സന്ധ്യ മോഹൻ 12 Aug 2012
സന്ധ്യ മോഹൻ 03 Mar 2006

സന്ധ്യ മോഹൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സന്ധ്യ മോഹൻ

പേര് സന്ധ്യ മോഹൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സന്ധ്യ മോഹൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+