X
മലയാളം » സിനിമകള്‍ » മിസ്റ്റര്‍ മരുമകന്‍
മിസ്റ്റര്‍ മരുമകന്‍

മിസ്റ്റര്‍ മരുമകന്‍

Drama | 12 Aug 2012 |
Malayalam

2.5 /5 Users

0 /5 Filmibeat

മിസ്റ്റര്‍ മരുമകന്‍ കഥ

സിബു കെ തോമസ്, കെ ഉദയ്കൃഷ്ണ എന്നിവരുടെ തിരക്കഥയില്‍ സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍. ദിലീപ്, സനുഷ, സുരാജ് വെഞ്ഞാറമൂട്, ഭാഗ്യരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴ് സിനിമ നടനും സംവിധായകനുമായ ഭാഗ്യരാജ് ആദ്യമായി മലയാള സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിലൂടെ ബാല നടിയായിരുന്ന ബേബി സനുഷ ആദ്യമായി നായിക വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍, വൈശാഖ റിലീസ് എന്നിവയുടെ ബാനറില്‍ മഹാ സുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

മിസ്റ്റര്‍ മരുമകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മിസ്റ്റര്‍ മരുമകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്ധ്യ മോഹൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മഹാ സുബൈര്‍, നെല്‍സണ്‍ ഐപ്പ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മിസ്റ്റര്‍ മരുമകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മിസ്റ്റര്‍ മരുമകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+