മിസ്റ്റര്‍ മരുമകന്‍
സിബു കെ തോമസ്, കെ ഉദയ്കൃഷ്ണ എന്നിവരുടെ തിരക്കഥയില്‍ സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍. ദിലീപ്, സനുഷ, സുരാജ് വെഞ്ഞാറമൂട്, ഭാഗ്യരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴ് സിനിമ നടനും സംവിധായകനുമായ ഭാഗ്യരാജ് ആദ്യമായി മലയാള സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിലൂടെ ബാല നടിയായിരുന്ന ബേബി സനുഷ ആദ്യമായി നായിക വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്....
മിസ്റ്റര്‍ മരുമകന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മിസ്റ്റര്‍ മരുമകന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications