Celebs»Sanusha Santhosh
    സനുഷ സന്തോഷ്‌

    സനുഷ സന്തോഷ്‌

    Actress
    Birth Place : Kannur, Kerala,
    പ്രശസ്ത ചലച്ചിത്രതാരമാണ് സനുഷ. കാസര്‍ഗോഡ് നിലശ്വേരം സ്വദേശിയാണ്. ബാലതാരമായാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്ത 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്.ദിലീപ് നായകനായി പ്രദര്‍ശനത്തിനെത്തിയ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്രതാരമാണ് സനുഷ. കാസര്‍ഗോഡ് നിലശ്വേരം സ്വദേശിയാണ്. ബാലതാരമായാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്ത 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്.ദിലീപ് നായകനായി പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി നായികയാവുന്നത്. കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന്  2004ല്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
    Read More
    സനുഷ സന്തോഷ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X