X
ഹോം » താരങ്ങള്‍ » വിനയൻ
വിനയൻ

വിനയൻ

Director/Producer/Screenplay Writer
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് വിനയൻ. മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. മോഹൻലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ്, കലാഭവൻ മണി, എന്നീ മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്. മലയാളത്തിലെ യുവതാരങ്ങളായ ജയസൂര്യയും, മണിക്കുട്ടനും വിനയൻ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.  2005-ൽ അത്ഭുത ദ്വീപ് എന്ന പേരിൽ 300 കുള്ളന്മാരെ വച്ച് വിനയൻ ഒരു ചിത്രം ഒരുക്കിയിരുന്നു. ഈ ചിത്രത്തിലെ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള അജയ് കുമാർ (ഗിന്നസ് പക്രു) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് ബുക്കിലും, ലിംക ബുക്ക് ഓഫ് റെക്കോർഡുകളിലും സ്ഥാനം നേടി. വിനയൻ സംവിധാനം ചെയ്ത 'ആകാശഗംഗ' എന്ന യക്ഷിച്ചിത്രം മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നാണ്. ഫിലിം തൊഴിലാളികളുടെ സംഘടനയായ മാക്‌ടയുടെ പ്രസിഡന്റ് ആയിരുന്നു വിനയൻ.                
കൂടുതൽ വായിക്കുക

വിനയൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിനയൻ Oct 2023
വിനയൻ 08 Sep 2022
വിനയൻ 2020

വിനയൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിനയൻ

പേര് വിനയൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിനയൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+