X
മലയാളം » സിനിമകള്‍ » ഇരുളിന്റെ നാളുകള്‍
ഇരുളിന്റെ നാളുകള്‍

ഇരുളിന്റെ നാളുകള്‍

Biography | Oct 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ഇരുളിന്റെ നാളുകള്‍ കഥ

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇരുളിന്റെ നാളുകള്‍'. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിത നങ്ങേലിയുടെ  പോരാട്ടത്തിൻന്റെയും പ്രണയത്തിൻന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വിപ്ലവ നായികയാണ് നങ്ങേലി.  മധുരയിലെ പാണ്ഡൃരാജാവിന്റെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയേപ്പോലെ തന്റെ  സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി. 
Read More

ഇരുളിന്റെ നാളുകള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനയൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇരുളിന്റെ നാളുകള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • ALLEN,A 22 YEAR GUY IN ORDER TO SAVE HIS GIRLFRIEND MELVYNA JOINS THE UNDERWORLD.SHARAT SAXENA OFFERED HIM 10 LACS BUT A CONTRACT KILLER KHALID WAS AFTER ALLEN'S LIFE.DAYANAND SHETTY WITH GLASSES DISPLAY A RESPONSIBLE INVESTIGATING OFFICER.ON SHARA..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇരുളിന്റെ നാളുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+