Malayalam»Movies»Iyer In Pakistan
    അയ്യര്‍ ഇന്‍ പാകിസ്ഥാന്‍

    അയ്യര്‍ ഇന്‍ പാകിസ്ഥാന്‍

    U | Comedy
    Release Date : Jan 2016
    Director : ഫസൽ
    Critics Rating
    Audience Review
    ഫസൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ അയ്യർ ഇൻ പാകിസ്ഥാൻ. റാഫി മെക്കാർട്ടിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്ത്തിയാണ് ഫസൽ. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാറും, സനുഷയുമാണ് നായികമാർ.

    • ഫസൽ
      Director
    • എം മണി
      Producer
    • എം ജയചന്ദ്രൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X