മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ വിവാഹത്തിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിപ്പിലാണ്. എന്നാല്‍ പ്രായം 30 ആയിട്ടും സ്വാസിക ഇപ്പോഴും സിംഗിളാണ്. എന്നാല്‍ തനിക്ക് ഒരു പ്രണയമുണ്ടെന്നും ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നും സ്വാസിക അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. എങ്കിലും ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുകയാണ് താരം. സ്വാസികയെപ്പോലെ പ്രായം മുപ്പതായിട്ടും വിവാഹം കഴിക്കാതെ സിംഗിള്‍ ലൈഫ് ആസ്വദിക്കുന്ന ടെലിവിഷനിലെ പ്രമുഖ നടിമാരിതാ.