16 Apr, 2026 |
Actor/Actress
ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് അനുജോസഫ്. 1978ല്‍ കാസര്‍ഗോഡാണ് ജനനം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കലാതിലകം ആയിരുന്നു. പിന്നീട് കലാഭവനില്‍ ചേര്‍ന്നു. കലാഭവനിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. ചിത്രലേഖ എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പാസ്സ് പാസ്സ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മകളുടെ അമ്മ, ആലിലത്താലി, സ്‌നേഹചന്ദ്രിക, വെള്ളിമൂങ്ങ,പാഠം ഒന്ന് ഒരു വിലാപം, ആയിരത്തില്‍ ഒരുവന്‍, ലിസമ്മയുടെ വീട് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യം നിസാരം എന്ന പരമ്പരയില്‍ അനു ചെയ്യുന്ന ഹാസ്യ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി അനു ജോസഫ് എത്തിയിരുന്നു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| അനിസ് ബി എസ് | 28 Oct 2021 | |
| സുധേഷ് തലശ്ശേരി | 05 Feb 2021 | |
| സലീം അഹമദ് | 21 Jun 2019 | |
| ശ്രീജിത്ത് വിജയന് | 02 Aug 2019 |
| പേര് | അനു ജോസഫ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1978 |
| പ്രായം | 48 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനു ജോസഫ് ആസ്തി |
|
| ആസ്തി | |
The age of അനു ജോസഫ് in the 2026 was 48.
The DOB for അനു ജോസഫ് was 01 Jan 1970.
The most recent movies for അനു ജോസഫ് is വെള്ളക്കാരന്റെ കാമുകി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.