Celebs»Anu Joseph»Biography

    അനു ജോസഫ് ജീവചരിത്രം

    ചലച്ചിത്ര-ടെലിവിഷന്‍ താരമാണ്  അനുജോസഫ്. 1978ല്‍ കാസര്‍ഗോഡാണ് ജനനം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കലാതിലകം ആയിരുന്നു. പിന്നീട് കലാഭവനില്‍ ചേര്‍ന്നു. കലാഭവനിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. 

    ചിത്രലേഖ എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പാസ്സ് പാസ്സ് എന്ന ചിത്രത്തിലാണ് ആദ്യമായി  അഭിനയിച്ചത്. മകളുടെ അമ്മ, ആലിലത്താലി, സ്‌നേഹചന്ദ്രിക, വെള്ളിമൂങ്ങ,പാഠം ഒന്ന് ഒരു വിലാപം, ആയിരത്തില്‍ ഒരുവന്‍, ലിസമ്മയുടെ വീട് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. 

    കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യം നിസാരം എന്ന പരമ്പരയില്‍ അനു ചെയ്യുന്ന ഹാസ്യ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

    ബിഗ് ബോസ് മലയാളം സീസണ്‍ 5

    ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി അനു ജോസഫ് എത്തിയിരുന്നു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X