X
ഹോം താരങ്ങള്‍ സലീം അഹമദ്
സലീം അഹമദ്

സലീം അഹമദ്

20 Apr, 2026 | kannur

Director/Screenplay Writer/Producer

ജീവചരിത്രം

ചലച്ചിത്രസംവിധായകനാണ് സലീം അഹമ്മദ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പാലോട്ടുപള്ളി ടി.പി.ഹൗസില്‍ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ്. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്ദന്റെ ചായക്കട എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആദാമിന്റെ മകന്‍ അബു എന്ന  ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.  സാഫല്യം എന്ന മലയാളചിത്രത്തില്‍ സംവിധാനസഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ രസിക രാജാ നമ്പര്‍ വണ്‍' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തത് സലീമാണ്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. മഫീദ ഭാര്യയും അലന്‍ സഹര്‍, അമല്‍ എന്നിവര്‍ മക്കളുമാണ്.


സലീം അഹമദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സലീം അഹമദ് 12 Sep 2023
പ്രായം
Malayalam
As Director
സലീം അഹമദ് Oct 2023
താമർ Oct 2023

സലീം അഹമദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സലീം അഹമദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സലീം അഹമദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സലീം അഹമദ്

What is സലീം അഹമദ്'s age?

The age of സലീം അഹമദ് in the 2026 was NA.

Where was the സലീം അഹമദ് born?

The സലീം അഹമദ്'s was born in kannur.

What is സലീം അഹമദ്'s latest movie?

The most recent movies for സലീം അഹമദ് is മാപ്പിള ഖലാസി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+