X
ഹോം » താരങ്ങള്‍ » സലീം അഹമദ് » ജീവചരിത്രം
സലീം അഹമദ്
Director/Screenplay Writer/Producer

സലീം അഹമദ് ജീവചരിത്രം

ചലച്ചിത്രസംവിധായകനാണ് സലീം അഹമ്മദ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പാലോട്ടുപള്ളി ടി.പി.ഹൗസില്‍ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ്. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്ദന്റെ ചായക്കട എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആദാമിന്റെ മകന്‍ അബു എന്ന  ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

സാഫല്യം എന്ന മലയാളചിത്രത്തില്‍ സംവിധാനസഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ രസിക രാജാ നമ്പര്‍ വണ്‍' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തത് സലീമാണ്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. മഫീദ ഭാര്യയും അലന്‍ സഹര്‍, അമല്‍ എന്നിവര്‍ മക്കളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+