Malayalam»Movies»Margamkali
    മാര്‍ഗ്ഗം കളി

    മാര്‍ഗ്ഗം കളി

    Release Date : 02 Aug 2019
    Critics Rating
    3.25/5
    Audience Review
    കുട്ടനായര്‍ മാര്‍പാപ്പ എന്ന ചിത്രത്തിനുശേഷം ശ്രീജിത്ത് വിജയ് ഒരുക്കിയ ചിത്രമാണ് മാര്‍ഗ്ഗം കളി. ബിബിന്‍ ജോര്‍ജ്ജ് ആണ് ചിത്രത്തിലെ നായകന്‍. നമിത പ്രമോദ്, സുരഭി സന്തോഷ്, സൗമ്യ മേനോന്‍,ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരിഷ് കണാരന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    ബി.കെ. ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ് ഗാനങ്ങൾ രചിച്ചത്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. 

    • ശ്രീജിത്ത് വിജയന്‍
      Director
    • ആൽവിൻ ആന്റണി
      Producer
    • ലിസ്റ്റിന്‍ സ്റ്റീഫന്‍
      Producer
    • ഗോപി സുന്ദർ
      Music Director
    • ബി.കെ ഹരിനാരായണന്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X