വിവാഹത്തിനു മുമ്പ് തന്നെ താന്‍ ഗര്‍ഭിണിയായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച ബോളിവുഡ് നടിയായിരുന്നു കല്‍ക്കി കേക്ല. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളൊന്നും കല്‍ക്കിയെ ബാധിച്ചിരുന്നില്ല. തന്റെ ഗര്‍ഭകാലം ആസ്വദിക്കുകയും നിറവയറിലുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയുമാണ് കല്‍ക്കി ചെയ്തത്. കല്‍ക്കി കേക്ലയെ പോലെ വിവാഹത്തിനു മുമ്പ് തന്നെ ഗര്‍ഭിണികളായ ബോളിവുഡ് നടിമാരിതാ.