>

  മമ്മൂക്കയുടെ മരണമാസ്സ് പോലീസ് കഥാപാത്രങ്ങള്‍

  മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്.പിന്നീടങ്ങോട്ട് നിരവധി പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തു.

  1. യവനിക

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  30 Apr 1982

  1982ല്‍ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. ജേക്കബ് ഈറലി  എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ  ശ്രദ്ധിക്കപ്പെട്ടു.

  2. ഉണ്ട

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Comedy ,Drama

  റിലീസ് ചെയ്ത തിയ്യതി

  14 Jun 2019

  മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട.ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ഉണ്ടയില്‍ ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

  3. രാക്ഷസരാജാവ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  31 Aug 2001

  മമ്മൂട്ടി മുമ്പ് അഭിനയിച്ച ബലറാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷവുമായി ഏറെ സാമ്യമുള്ള  വേഷമായിരുന്നു രാക്ഷസരാജവിലേത്. മമ്മൂട്ടിയുടെ കരിയറിലെ പോലീസ് വേഷങ്ങളില്‍ ഏറ്റവും  മികച്ചതായിരുന്നു ചിത്രത്തിലേത്. രാമനാഥന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X