Malayalam»Movies»Ee Thanutha Veluppan Kalathu
    ഈ തണുത്ത വെളുപ്പാന്‍ കാലത്ത്

    ഈ തണുത്ത വെളുപ്പാന്‍ കാലത്ത്

    Release Date : 30 Nov 1990
    Director : ജോഷി
    Critics Rating
    Audience Review
    പി പത്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. മമ്മൂട്ടി,സുമലത,സുരേഷ് ഗോപി,ബാബു നമ്പൂതിരി,ചിത്ര,സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ ഹരിദാസ് ദാമോദരന്‍ ഐ പി എസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ ഗാന്ധിമതി ബാലനാണ് ചിത്രം നിര്‍മ്മിച്ചത്.

    • ജോഷി
      Director
    • ബാലകൃഷ്ണൻ നായര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X